Pick your city
Explore the Malayalam online world -news, blogs, podcasts and a lot more in Malayalam
Kerals.com had published posts and photographs from malayalam blogs without any prior consent from the resepective owners. They removed a few of the plagiarised posts when the bloggers protested and warned of legal action. On a more serious note, they had been involved in threatening, cyber-stalking and abusing bloggers who complained about the con...
ബാംഗ്ലൂരിലായിരുന്നപ്പോള് എന്റെ ഒരു ദിനം തുടങ്ങിയിരുന്നത് രാവിലെ ഏഴിന് എന്റെ ഇടിക്കട്ട നോക്കിയാ അലാമടിക്കുമ്പോളായിരുന്നു.അഞ്ച് മിനുട്ട് സ്നൂസില് മൂന്ന് വട്ടമിട്ട്, ഏഴേ കാലോടെ പൊങ്ങുന്നതിനിടക്ക് മൊബൈല് എടുത്ത് അങ്ങോട്ടുമിങ്ങോട്ടും മാറ്റി വെയ്കുന്നതിനാല് പ്രഭാത എക്സെര്സൈസും (ഡംബത്സ്, ഫോര് സ്ട്രോംഗര് ബൈസെപ്സ്) നടന്നു കിട്ടുമായിരുന്നു. പിന്നെ നേ...
ജനനം മുതല് മരണം വരെയുള്ള ഒരു മനുഷ്യന്റെ ജീവിതത്തെ നാലേ നാല് കുപ്പികള് കൊണ്ട് ഉപസംഹരിക്കാം എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പാല്ക്കുപ്പി, ബീയര് കുപ്പി, പൈന്റ് കുപ്പി, പിന്നെ ആശുപത്രിക്കിടക്കക്കരികിലെ ഗ്ലൂക്കോസ് കുപ്പി. ജനനം തൊട്ടുള്ള ആ മഹത്തും ബൃഹത്തുമായ യാത്രക്കിടയില്, കുപ്പികള്ക്കിടയില്, എന്തൊക്കെയാഗ്രഹങ്ങള്, എന്തൊക്കെയിച്ഛാഭംഗങ്ങള്, എന്ത...
ദെന്ത് ചേട്ടാ, കാലിമ്മേ കയറ് കെട്ടീട്ട് കീപ്പട്ട് ചാട്ണാ? തന്നീ. ബഞ്ചി ബഞ്ചി. ബോഞ്ചിയാ ബഞ്ചി. ഇവനെവട്ന്ന് വരണടേയ് തള്ളേ ആ കയറ് പൊട്ടിപ്പോവൂലേ അണ്ണാ ഇല്ലഡേയ്..ഇന്ഡസ്ട്രിയല് ഗ്രേഡ് കയറല്ലീ. പോരാഞ്ഞ് നെന്റെ കാലിനെടേകൂടെ നെഞ്ചത്തും കക്ഷത്തിലും വേറൊരു കെട്ടും കെട്ടും..നല്ല സ്റ്റ്റാങ്ങ് കയറാണ് ചെല്ല. ദൈവമേ കണ്ടിട്ട് തല മിന്നണ്. എന്നാലും ഒന്നു പൊ...
ഞാന് പ്രീഡിഗ്രി പാസ്സായ കാലത്ത് മെഡിക്കല് കോളേജിലൊരു മെഡിക്കല് സീറ്റ് ഇന്നത്തെ കണക്ക് മേടിക്കാന് ലഭ്യമല്ലായിരുന്നതിനാലും, സീറ്റിന് പകരം ആവശ്യത്തിനുള്ള മെഡിസിന് വാങ്ങിക്കാനുള്ള സ്വാതന്ത്ര്യമേ അന്നത്തെ സാമ്പത്തികശേഷി അനുവദിച്ചിരുന്നുള്ളൂ എന്നിരുന്നതിനാലും , ആള് ഇന്ത്യാ മെഡിക്കല് എന്ട്രന്സ് ഞാന് പഠിച്ച് എഴുതിയെടുക്കണം എന്നുള്ളത് ഒരു വലിയ മോ...
സ്റ്റേഡിയത്തില് ഒടുക്കത്തെ ചൂടായിരുന്നു. ആഫ്രിക്കക്കു മുകളില് നീയൊക്കെ ഇനീം കറത്ത് കരിക്കട്ടയാവെഡാ എന്ന മട്ടില് സര്വ്വശക്തിയോടെയും കത്തിനില്ക്കുന്ന സൂര്യന്. പോരാഞ്ഞ് ഫുള് കപ്പാസിറ്റി കാണികളും. പിന്നെ അലറിയലറി തൊണ്ടയിലെ വെള്ളവും വറ്റി. ഇന്നിംഗ്സ് ബ്രേക്കിന് എന്തെങ്കിലും അണ്ണാക്കിലൊഴിച്ച് ഒന്നു സ്മൂത്താക്കാം എന്നു കരുതിയാണ് ഇരുപത് റാന്ഡ്...
ഇന്നലെ എന്തായാലും നമ്മള് ഇംഗ്ലണ്ടിനെ പൊട്ടിച്ചു.മഴ പെയ്തിട്ടാണ് എന്നൊക്കെ അസൂയക്കാര് പറേം...അപ്പോള് തിരിച്ച് തെറി വിളിക്കാന് അമാന്തിക്കരുത്. ഈ ക്രിക്കറ്റ് കളി വീട്ടിലിരുന്ന് കാണണത് തന്നേണ് സുഖം. പണ്ട് ഹൈദ്രാബാദില് ലാല് ബഹാദൂര് ശാസ്ത്രി സ്റ്റേഡിയത്തില് ഒരു കളി കാണാന് പോയിട്ട് അടപ്പെളകിയതാണ്. കൃസ്തുമസ് സീസണില് തിരുവന്തപുരം-കാസര്ഗോഡ് മലബാര...
ഞാന് പഠിച്ചു കൊണ്ടിരുന്ന കാലത്ത് മലപ്പുറം നവോദയയിലെ നാടക-മിമിക്സ്-ടേബ്ലോ-ഡപ്പാംകുത്ത് മോണോപൊളി ആയിരുന്നു സ്കൂളിലെ ദി വണ് ഏന്റ് ഒണ്ലി കലാസാംസ്കാരിക സംഘടനയായ നവോദയ ആര്ട്ട്സ് ട്രൂപ്പ് എന്ന നാറ്റ്. ടി സ്ഥാപനം പ്രൊപ്രൈറ്റര് കം മുഖ്യനടന് കം സംവിധായകന് .....വേറെ ആര്വല്ല...ഈ ഞാനായിരുന്നു (ബാക്ക് ഗ്രൌണ്ടില് വിനയം മ്യൂസിക്). കോ കരിക്കുലര് ആക്റ്റി...
ആരാണ് ഡേയ് അവിടെ തല്ലും പിടീം ണ്ടാക്കണത്? ഞാന്ങട് ണീറ്റ് വരണോ? അല്ലേല് പിന്നെ വേണ്ട....നമക്കിവടെ സുഖായി ഉറങ്ങാലോ...ന്തിനാ വെര്തേ....:-)...
ഉറങ്ങിക്കിടക്കുന്നവരെ ഉണര്ത്തുവാന് വൈമനസ്യം കാണിക്കുന്നവര് ഇന്നും ധാരാളമുണ്ട്. പല തരം അന്ധവിശ്വാസങ്ങളും അതിനു പുറകിലുണ്ട്. ഉറങ്ങുന്നവന്റെ ആത്മാവ് സഞ്ചാരത്തിനു പോയിരിക്കുകയാണെന്നും ആത്മാവ് തിരികെ വരുന്നതിനു മുമ്പെങ്ങാനും വിളിച്ചുണര്ത്തിയാല് ഉണരുന്ന വ്യക്തിക്ക് ബോധം നഷ്ടപ്പെടുമെന്നോ ഭ്രാന്ത് വരെ ആകെമെന്നോ ഒക്കെ ഇന്ത്യയില് പലരും ഇന്നും വിശ്വസി...
ലഘുമാനസിക പ്രശ്നം തന്നെയാണ് അവനെന്നു ഉറപ്പുവരുത്താനായി കുറേ നേരം സധാരണരീതിയില് അവനോടു സംസാരിച്ചു. മാനസികമായും ശാരീരികമായും ആകെ അവശനായിരുന്ന ആ പയ്യന് ഒരു ഹിപ്നോ അനലൈസിസിനു വിധേയനാകാന് കഴിയില്ല എന്നെനിക്കു തോന്നി. ഏകാഗ്രതയോടെ എന്റെ നിര്ദ്ദേശങ്ങള് ശ്രദ്ധിക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവന്. ആകയാല് അവനു വേണ്ടത്ര വിശ്രമം നല്കുവാന് ഞാന് തീരുമന...
എല്.പി സ്കൂളില് പഠിക്കുന്ന കാലം മുതലേ മനഃശാസ്ത്രം മാസിക വായിക്കാനുള്ള അവസരം എനിക്കു കിട്ടിയിരുന്നു. കൊട്ടാരക്കരയില് ജോലിയുള്ള അമ്മാവന് വീട്ടില് വരുമ്പോള് കൊണ്ടുവരുന്ന മനഃശാസ്ത്രം മാസിക തട്ടിപ്പറിച്ചെടുത്ത് ആകെക്കൂടി വായിക്കുന്നതാകട്ടെ കാര്ട്ടൂണിസ്റ്റ് സുകുമാറിന്റെ ‘ഡോ.മനഃശാസ്ത്രി’ എന്ന കാര്ട്ടൂണ് മാത്രവും. വളര്ന്നു വരവേ മറ്റു ലേഖനങ്ങളും വ...
ഇതു റബീഉല് അവ്വല് മാസം. വിശ്വപ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യമാസം. പ്രവാചക പ്രകീര്ത്തനങ്ങള് പാരിലെങ്ങും മുഖരിതമാകുന്ന വിശുദ്ധമാസം. ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളില് ആനന്ദത്തിന്റെ നറുമലരുകള് വിരിയുന്ന പവിത്രമാസം. ആയിരത്തഞ്ഞൂറു വര്ഷങ്ങള്ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര് വിശേഷിപ്പിച്ച ഒരു കാലഘട്ടത...
നാലു മണിക്കത്തെ ചായേടെ കൂടെ വെറുതേ കടിക്കാന് വല്ലപ്പളും ഓരോന്ന്… ഓണമാഘോഷിക്കാനാണ് സദാശിവനും ദാമോദരനും ഒന്നിച്ചു കുടിച്ചത്. കുടിച്ചു കുടിച്ചു നടന്നു തളര്ന്ന് അവര് ഒരു പീടികത്തിണ്ണയിലെത്തി ഛര്ദ്ദിക്കാന് തുടങ്ങി. ഉള്ളതെല്ലാം തുരുതുരെ പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഒടുവില് തളര്ന്ന് അവരാ ഛര്ദ്ദിലില്ത്തന്നെ കിടന്നു. മുടിയിലും മുഖത്തും ...
ചുമ്മാതൊന്നുമല്ല, കുറെ പ്ലാനും പദ്ധതീമൊക്കെ മനസ്സില് കണ്ടോണ്ടു തന്നെയാണ് കമ്പ്യൂട്ടര് ഹാര്ഡ്വെയര് പഠിക്കണമെന്ന തീരുമാനം ഞാനെടുത്തത്. അക്കാലത്ത് ഹാര്ഡ്വെയര് ‘എഞ്ചിനീയര്’മാര്ക്ക് ഞങ്ങടെ നാട്ടില് ഒരൊന്നൊന്നര വെയ്റ്റായിരുന്നു. ഞങ്ങടെ കമ്പ്യൂട്ടര് ഇന്സ്റ്റിട്ട്യൂട്ടില് 486 നന്നാക്കാന് വരുന്ന എഞ്ചിനീയര് സാറമ്മാരുടെ ഒരു ഗമേം പവറും. ചാള്...
മുല്ലാക്കഥകള്, സര്ദാര് കഥകള്, സീതിഹാജിക്കഥകള്…കഥകള്ക്കെവിടെ പഞ്ഞം? എന്നാല് നമ്മുടെ നാട്ടില് ലബ്ബക്കഥകള്ക്ക് വേണ്ടത്ര പ്രചാരണം കിട്ടിയിട്ടില്ല. എന്തുകൊണ്ടെന്നാല് ഈ ലബ്ബക്കഥകള് ഞങ്ങടെ കായംകുളം നാട്ടില് വള്രെ പ്രാദേശികമായി മാത്രം പ്രചരിച്ചിട്ടുള്ളതാകുന്നു. നമ്മുടെ ലബ്ബ കായംകുളത്തു ജീവിച്ചിരുന്ന പൊതുകാര്യപ്രസക്തനായ ഒരു മാന്യദേഹമാകുന്ന...
പതിനെട്ടരക്കമ്പനീലെ ആക്റ്റീവ് മെമ്പറും വേലികളിലിരിക്കുന്ന പാമ്പുകളെ മൊത്തത്തില് ലേലത്തിനെടുത്ത് നാട്ടുകാരുടെ സ്നേഹമസൃണമായ പിതൃസ്തുതികള് ആവോളമേറ്റുവാങ്ങുന്നവനും പരിസരവാസികള്ക്ക് തലവേദന, സമാധാനക്കേട്, നിദ്രാവിഹീനത മുതലായവ റീട്ടെയിലായും ഹോള്സെയിലായും വിതരണം ചെയ്യുന്നവനുമായ ഞാന് ജോലിക്കു പോയിത്തുടങ്ങിയത് പ്രദേശവാസികളില് ഒട്ടൊക്കെ ആശ്വാസവും തെല്ലൊ...
മൂന്നാം ദിവസം തിരുവല്ലായ്ക്കടുത്ത് പമ്പയറിന്റെ തീര്ത്തൊരിടത്തായിരുന്നു ഞാന് ബസ്സിറങ്ങിയത്. പമ്പാനദിക്കരയിലൂടെ ഞാന് കിഴക്കോട്ടു നടന്നു. പച്ചപ്പു നിറഞ്ഞ ഉള്നാടന് പ്രദേശങ്ങളിലൂടെയുള്ള നടപ്പ് പ്രദാനം ചെയ്തിരുന്ന സന്തോഷത്തിന്റെ തിരുമധുരം ഇന്നുമെന്റെ ഓര്മ്മകളില് കിനിയുന്നു. എന്തെല്ലം അനുഭവങ്ങള്…പുതു പുതു കാഴ്ച്ചകള്… പാണ്ടി എന്നൊരു സ്...
പിറ്റേ ദിവസം അര്ക്കനേക്കാള് മുമ്പേ ഉണര്ന്നത് ഞാനാണ്. ഏറെക്കാലം കൂടി മനസ്സുണ്ടായിട്ടല്ലെങ്കിലും ഒരു പ്രഭാതം കാണാന് പോകുന്നുവെന്ന ചിന്ത എന്നെ ആഹ്ലാദഭരിതനാക്കി. വെളിച്ചം പരന്നിട്ടില്ല. എവിടെയോ കേട്ടു മറന്ന ശബ്ദവീചികള് കാതിലലയടിച്ചു…“കൌസല്യാ സുപ്രജാ രാമ പൂര്വ്വ സന്ധ്യാ പ്രവര്ത്തതേ… ” തൊട്ടടുത്ത മണ്ണടിക്കാവ് അമ്പലത്തില് നിന്നാണ്R...
സമയക്കുറവു കാരണം കൂടുതല് എഴുതാന് നിവൃത്തിയില്ല. എങ്കിലും കേരളത്തിലെ പാഠപുസ്തകങ്ങളുടെ നിലവാരം ഞാനൊക്കെ പഠിച്ചിരുന്ന കാലത്തേക്കാള് ബഹുദൂരം മുന്നോട്ടു പോയി എന്നു കാണിച്ചു തന്ന പുസ്തകത്തെ ചുട്ടുകരിക്കാന് ഒരു കൂട്ടം ജാതി-മത-രാഷ്ട്രീയക്കോമരങ്ങള് നടത്തുന്ന പേക്കൂത്തുകള്ക്കെതിരേ പ്രതിഷേധിക്കാതിരിക്കാന് ആവില്ല. ഇവരെ എതിര്ക്കേണ്ടതു് ചിന്തിക്...
മഹാന്മാരെപ്പറ്റി കേള്ക്കുമ്പോള് അസൂയ തോന്നാറുണ്ടു്. മഹാന്മാരോടല്ല, അവരെ കൂട്ടുകാരായും സഹപ്രവര്ത്തകരായും ബന്ധുക്കളായും മറ്റും കിട്ടിയ മനുഷ്യരോടു്. ലോകം മുഴുവന് വാഴ്ത്തുന്ന വ്യക്തിത്വത്തെ തങ്ങളുടെ സുഹൃദ്വലയത്തില് കിട്ടിയ സാധാരണ മനുഷ്യരോടു്. “എന്റെ ആല്ബം” എഴുതിയ ടി. എന്. ഗോപിനാഥന് നായരോടു് ഈ അസൂയ തോന്നിയിട്ടുണ്ടു്. വയലാറിനെ കളിക്കൂട്ടുകാര...
“നിന്റെ ബ്ലോഗ് വായിക്കാറുണ്ടു്. കമന്റിടണമന്നു് എപ്പോഴും തോന്നും. എന്നാലും ഇടാറില്ല.” “അതെന്താ തോന്നിയിട്ടും ഇടാത്തതു്?” “മംഗ്ലീഷില് കമന്റിട്ടാല് കൈ വെട്ടിക്കളയുമെന്നല്ലേ നീ പറഞ്ഞിട്ടുള്ളതു്?” “അതേ. ഇംഗ്ലീഷിലോ മലയാളത്തിലോ കമന്റിട്ടോളൂ. മംഗ്ലീഷില് കമന്റിട്ടാല് കീബോര്ഡു ഞാന് വെട്ടും!” “മലയാളത്തില് കമന്റിടാനുള്ള ടെക്നിക് എന്റെ കയ്യിലില്ല.” “...
ഈ പോസ്റ്റ് കവിയും കഥാകൃത്തുമായ രാജേഷ് വര്മ്മയ്ക്കു സമര്പ്പിക്കുന്നു. എന്തുകൊണ്ടെന്നറിയാന് ഈ പോസ്റ്റിന്റെ അവസാനം വരെ വായിക്കുക. (ഇതു് അവസാനം വരെ വായിപ്പിക്കാന് വേറേ വഴിയില്ല!) ഇതു വായിക്കുന്നതിനു മുമ്പോ ശേഷമോ വായിക്കുന്നതിനിടയിലോ രാജേഷിന്റെ സ്വാതന്ത്ര്യദിനസ്മരണകള് എന്ന പോസ്റ്റ് വായിക്കുന്നതു നന്നായിരിക്കും. ഒരു സിനിമയില് (ഏതോ ഏസ് വെഞ്ചുറ) ജ...
ബ്ലോഗുകളില് നിന്നു കൃതികള് മോഷ്ടിച്ചു തങ്ങളുടെ വെബ്സൈറ്റില് ചേര്ത്തതു ചൂണ്ടിക്കാട്ടിയവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും അപകീര്ത്തിപ്പെടുത്താന് ശ്രമിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള് ഉന്നയിക്കുകയും ചെയ്ത കേരള്സ്.കോമിനോടുള്ള പ്രതിഷേധവും, ഇതില് പ്രതിഷേധിക്കാന് തങ്ങളുടെ ബ്ലോഗുകളില് കരിവാരം നടത്തുവാന് തീരുമാനിച്ച ബ്ലോഗേഴ്സിന...
ഉദ്ദണ്ഡശാസ്ത്രികളുടെ ശ്ലോകങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ടു് അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതിയപ്പോള് ഈ ശ്ലോകം ഓര്മ്മ വന്നില്ല. അവിടെ അതു വളരെ യോജിക്കുമായിരുന്നു. “കേരളത്തിലെ അമ്പതു ഭാവങ്ങള്, ഭാവം 37: കഞ്ഞി” എന്നു കാച്ചാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല് കിട്ടുമോ? ഉദ്ദണ്ഡശാസ്ത്രികള് കഞ്ഞിയെപ്പറ്റി എഴുതിയ ശ്ലോകമാണു് ഇതു്. കഞ...
ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഇവന്റിനു വേണ്ടി ഡാലി എഴുതിയ കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും എന്ന പോസ്റ്റിലെ ചില പരാമര്ശങ്ങളാണു് ഈ പോസ്റ്റിനു് ആധാരം. മനോരമത്തമ്പുരാട്ടി തന്റേടിയും പണ്ഡിതയുമായ ഒരു കവയിത്രിയായിരുന്നു. (ഷാജി എന്. കരുണിന്റെ “വാനപ്രസ്ഥം” എന്ന സിനിമയില് സുഹാസിനി അവതരിപ്പിച്ച കഥാപാത്രം മനോരമത്തമ്പുരാട്ടിയില് നിന്നു പ്ര...
(മുന്നറിയിപ്പു്: ശ്രീ എന്. എസ്. മാധവന്റെ “ലന്തന് ബത്തേരിയിലെ ലുത്തിനിയകള്” എന്ന നോവലിലെ ക്ലൈമാക്സുള്പ്പെടെയുള്ള ചില കഥാതന്തുക്കള് ഈ പോസ്റ്റില് പരാമര്ശിക്കുന്നുണ്ടു്. ആ പുസ്തകം ഇതു വരെ വായിച്ചിട്ടില്ലാത്ത, ഇനി വായിക്കാന് ആഗ്രഹിക്കുന്ന, ക്ലൈമാക്സ് പൊളിഞ്ഞ പുസ്തകം വായിച്ചാല് ഹൃദയസ്തംഭനം ഉണ്ടാകുന്ന, ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില് വായ...
പഞ്ചതന്ത്രത്തില് നിന്നു് ഒരു മുത്തു്: അരണ്യരുദിതം കൃതം, ശവശരീരമുദ്വര്ത്തിതം, സ്ഥലേऽബ്ജമവരോപിതം, സുചിരമൂഷരേ വര്ഷിതം, ശ്വപുച്ഛമവനാമിതം, ബധിരകര്ണ്ണജാപഃ കൃതോ ധൃതോऽന്ധമുഖദര്പ്പണോ യദബുധോ ജനഃ സേവിതഃ വൃത്തം: പൃഥ്വി അര്ത്ഥം: ബധിര-കര്ണ്ണ-ജാപഃ കൃതഃ : ചെവി കേള്ക്കാത്തവന്റെ ചെവിയില് ഒച്ചയിടുന്നവനും അന്ധ-മുഖ-ദര്പ്പണഃ ധൃതഃ : കണ്ണ...
ഒരു വായനക്കാരന് കഴിഞ്ഞ ദിവസം ഈ-മെയില് വഴി ചോദിച്ചു: ഞാന് പ്രൈമറി സ്കൂളില് പഠിച്ചതു (ഇരുപതു വര്ഷം മുന്പ്) മലയാള വര്ഷാരംഭം മേടം ഒന്ന് (വിഷു) ആണ് എന്നായിരുന്നു. അതിനു ശേഷം എല്ലാ കലണ്ടറുകളിലും കാണാന് കഴിഞ്ഞതു വര്ഷാരംഭം ചിങ്ങം ഒന്ന് ആണെന്നാണ്. യഥാര്ത്ഥത്തില് പഴയകാലത്ത് വിഷു ആയിരുന്നോ വര്ഷാരംഭം? അതോ ഇത് എന്റെ തെറ്റിദ്ധാരണ ആണോ? ശ്ശെടാ, ഇങ്ങ...
അഞ്ചുപതിറ്റാണ്ടുകള്ക്ക് മുന്പ് കേരളം; ഷാര്ജ്ജ, ദുബായ്, അബുദാബി എന്ന പോലെ മൂന്ന് പീസായി കിടന്നിരുന്ന കാലത്ത് തിരുവിതാംകൂര് ഭാഗത്തെ ഒരു രാജകൊട്ടാരത്തില് അംഗത്തേപോലെ കഴിഞ്ഞിരുന്നൊരു അംഗരക്ഷകന് വളന്ററി റിട്ടയര്മെന്റ് വാങ്ങി സകുടുംബം മലബാര് ഏരിയയിലേക്ക് പലായനം ചെയ്തു. അഥവാ അവിടെ നിന്ന് സ്കൂട്ടായി ഓടിരക്ഷപ്പെട്ടു. ഫാമിലിയായി താമസിക്കാന് വല്യ അ...
നാട്ടിലെ ആദ്യകാല ഗള്ഫുകാരിലൊരാളാണ് ഗോപ്യേട്ടന്. പാലട ശിവരാമന് നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള മകന്, അഥവാ പാല്പാട പോലുള്ള പെങ്ങന്മാരുടെ ആങ്ങള, മറ്റൊരു അഥവാ കൂടെ ചേര്ത്തുപറഞ്ഞാല്.., കുഞ്ഞിപ്പാലുവെന്ന ഓമനപ്പേരുള്ള ഞങ്ങള് കൊടകരക്കാരുടെ സ്വന്തം ഗോപ്യേട്ടന്. ഗോപ്യേട്ടന്റെ രീതികളായിരുന്നു ഈ ലോകത്തുള്ളവര്ക്കെല്ലാമെങ്കില് ബാറായ ബാറുകളു...
കൊടകര ഷഷ്ഠിക്ക് കാവടി സെറ്റുകള് തമ്മില് ഉന്തും തള്ളും തെറിവിളിയും നടക്കുക വളരെ സാധാരണമാണ്. ഒഴിവാക്കാന് പറ്റാത്ത ചില സാഹചര്യങ്ങളില് അടിയും കത്തിക്കുത്തും വരെ നടന്നിട്ടുണ്ട്. ഗാന്ധിനഗര് സെറ്റും ബോയന് സെറ്റും തമ്മില്, ഉളുമ്പത്തുകുന്നും കുമ്പാരസെറ്റും തമ്മില്, ടൌണ് സെറ്റും മനക്കുളങ്ങരയും തമ്മില് അങ്ങിനെയങ്ങിനെ..... പക്ഷെ, പുലിപ്പാറക്കു...
ബി.ബി.സി. ഭാസ്കരേട്ടന്, തോട്ടുങ്ങലിന്റെ പാടത്ത് ഓണവാഴ വച്ചപ്പോള് ‘ആള്ടെ മുന്നൂറിന്റെ കൂടെ ഒരു പത്തെണ്ണം നമ്മക്കും അങ്ങട് വച്ചാലോ..?’ എന്ന് തോന്നാനിടവരുത്തിയത്, എന്റെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശമോ സ്വന്തമായി സംമ്പാദിക്കുന്നതിലെ ത്രില്ലോ ഒന്നുമല്ലായിരുന്നു അമ്മ ഓലമെടഞ്ഞും മോരുവിറ്റും പാതിയമ്പുറത്തെ കുഞ്ഞി കുടുക്കയിലിട്ടുവച്ചിരുന്ന പെറ്റിക്ക്യാ...
26 വയസ്സായപ്പോഴേക്കും വീട്ടുകാരെന്നെ കെട്ടിക്കാന് തീരുമാനിച്ചത്, അമ്മ കണ്ട ഒരു സ്വപ്നത്തിന്റെ ആഫ്റ്റര് എഫക്ടായിട്ടാണ്. എന്നേക്കാള് ഒരു പത്തുമുപ്പത് വയസ്സിന് മൂപ്പുള്ള ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില് എന്.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത് കണ്ടെന്നും തിരിച്ച് വരും വഴി വീട്ടില് കയറി ‘അമ്മേ... ഇതാണ് അമ്മയുടെ ചെറിയ മര...
ഓര്മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന് എന്റെ കാണപ്പെട്ട ദൈവവും ലോക്കല് ഗാഡിയനുമാണ്. കുട്ടിയായിരിക്കുമ്പോള് അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും ഒന്നാം തിയതി ഞാനും ചേട്ടനും കുളിച്ച് കുട്ടപ്പന്മാരായി ഗുരുവായൂര് പോകും. ചേട്ടന് സര്വ്വസ്വതന്ത്രനായി നടക്കുമ്പോള് എനിക്ക് അച്ഛനെ പിടിച്ചേ നടക്കാന് പാടൂ. അതിന് വേണ്ടി അച്ഛനെനിക്ക് ചൂണ്...
‘മണ്ണമ്പേട്ടയിലെ മാണിക്യം' എന്നാണ് പങ്കജാക്ഷന് ചേട്ടനെ പറ്റി അമ്മായി പറയുക. അതുപിന്നെ, മക്കളോടുള്ള വാത്സല്യത്തിന്റെ പുറത്ത് തള്ളേഴ്സ് സ്വന്തം മക്കളെപ്പറ്റി എന്തൊക്കെ പറഞ്ഞ് നടക്കാറുണ്ട്. സര്വ്വേരിക്കലില് കരിയോയിലടിച്ചതുപോലെയുള്ള രൂപവും കുടുംബത്തേക്ക് വേണ്ടി ഒരു പഴുക്ക പ്ലാവില മറിച്ചിടുന്ന ടൈപ്പുമല്ലാത്തവനുമായ തിലകേട്ടന്, കമലഹാസന്റെ തനിപ്പക...
Peringodan writes about a website stealing contents from Malayalam bloggers (blog posts and photos) and use it without notifying them. When asked to remove the content, the site owners made threatenin...
STOP PAY FOR PORN! ONLY FREE PORN! Looks to this free porn site FREE PORN! FREE High Quality PORN MOVIES!!! Check all this links, ENJOY! adult fre...
straightheads sex clip shemale lisbian free trails neil daimond lyricsl porho comix anim avatar sextoon disney February 10th, 2008 straightheads sex clip shemale lisbian free trails neil daimond ly...
harmon kardon mac pro speaker minijack labjack mac apple power mac g4 400 free music downloading software for mac fleetwood mac greatest hits album mac airport network settings toby mac myspace music ...
Wild planet ultimate spy phone spyphone software sms spy software from webcrawler metasearch. Based upon an unlocked tmobile dash the ultimate weapon in listening devices the spy mobile phone be big b...
Want to submit a bookmark?
* - required
